It has been reported that Youth league, youth organisation of Muslim League is conducting various meetings and study classes to empower muslim women. <br /> <br />കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സാന്നിധ്യമുണ്ട് മുസ്ലിം ലീഗിന്. ശക്തമായ വനിതാവിഭാഗമില്ലാത്തതിനാല്‍ ഏറെ വിമർശനങ്ങള്‍ കേട്ടിട്ടുണ്ട് ബിജെപി. വനിതാ ലീഗ് എന്ന സംഘടനയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവർക്ക് ഏറെ പരിമിതികളുണ്ട്. <br />